മീൻകാരന് ജീവനായിരുന്നു ആ പൂച്ചക്കുറിഞ്ഞ്യാരെ. എന്നും അയാളവൾക്ക് മീൻ കൊടുക്കും. അവൾ ‘മ്യാവൂ’
എന്നു കരഞ്ഞ് മീൻകാരനെ തൊട്ടുരുമും. അങ്ങനെയുള്ള പൂച്ചക്കുറിഞ്ഞ്യാരെ ഒരു നാൾ കാണാതായാലോ? എത്ര വലുതായിരിക്കും മീൻകാരൻ്റെ സങ്കടം!
പ്രീ-പ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് രസകരമായ ഒരു സചിത്രപുസ്‌തകം.
Reviews
There are no reviews yet.