പൂജ്യത്തിന്റെ കഥ
പള്ളിയറ ശ്രീധരൻ
ചക്രത്തിന്റെ കണ്ടുപിടിത്തം മെഷിനറിയിലുണ്ടാ ക്കിയതുപോലെ വിപ്ലവകരമായ ഒന്നാണ് ഗണിത ശാസ്ത്രത്തിൽ പൂജ്യത്തിൻ്റെ കണ്ടുപിടിത്തം. പൂജ്യ ത്തെ അടുത്തറിയാൻ വിദ്യാർത്ഥികളെ സഹായി ക്കുന്ന ഉത്തമഗ്രന്ഥമാണിത്. പാഠപുസ്‌തകത്തിന്റെ വരൾച്ച തെല്ലും സ്‌പർശിക്കാത്ത ഹൃദ്യമായ രചനാ രീതി കുട്ടികളെ ആകർഷിക്കും. കേരള സാഹിത്യ അക്കാദമിയുടെ 1996ലെ എൻഡോവ്മെന്റ് ലഭിച്ച കൃതിയാണിത്.
Reviews
There are no reviews yet.