പ്രസംഗകല
ജി.ബാലചന്ദ്രൻ
വിവർത്തനം : ഗീതാലയം ഗീതാകൃഷ്ണൻ
യുക്തിയും ബുദ്ധിയും കാര്യാലോചനാശേഷിയുമുള്ള നല്ലൊരു പ്രസംഗം കേൾവിക്കാരെ വളരെയധികം സ്വാധീനിക്കും. എന്നാൽ നല്ലൊരു പ്രാസംഗികനാകാൻ സർഗാത്മകമായ സാമർഥ്യവും,നിരന്തരമായ പരിശ്രമവും കൂടിയേ കഴിയൂ. പ്രസംഗകലയിൽ വിജയിക്കാനാവശ്യമായ ഗുണങ്ങൾ ഗുണങ്ങൾ എങ്ങനെ കരഗതമാക്കുവാനാകും എന്നതാണ് ഈ കൃതി സവിസ്തരം പ്രതിപാദിക്കുന്നത്.
Reviews
There are no reviews yet.