PULLIPPULIKALUM VELLINAKSHATHRANGALUM

665.00

Book : PULLIPPULIKALUM VELLINAKSHATHRANGALUM
Author : C.RADHAKRISHNAN
Category : NOVEL
ISBN : 978-93-81399-45-3
Publisher : Hi-Tech Books
Number of pages : 386 PAGES
Language : MALAYALAM

Availability: 10 in stock

പുള്ളിപ്പലികളും വെള്ളിനക്ഷത്രങ്ങളും

നോവൽ

സി.രാധാകൃഷ്ണൻ

കൊടുങ്കാടിൻറെ ഏകാന്തതയിൽ രാത്രികളിലും ഉണർന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റൻ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിൻറ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരിൽപ്പോലും ഉളവാക്കുന്ന അപൂർവമാനസികവ്യതിയാനങ്ങൾ മലയാളഭാഷയിൽ ആദ്യമായി ചിത്രീകരിച്ച കൃതി. സ്നേഹിക്കുകയും അടുക്കുകയും അകാലത്ത് പിരിയുകയും ചെയ്യേണ്ടിവരുന്ന അപൂർവജീവിതങ്ങളുടെ സുന്ദരവും ഹൃദയഭേദകവുമായ ചിത്രം. ഭാഷയ്ക്ക് എന്നെന്നേയ്ക്കും മുതൽക്കൂട്ടായ ഒരു അമൂല്യരചന.

Reviews

There are no reviews yet.

Be the first to review “PULLIPPULIKALUM VELLINAKSHATHRANGALUM”

Your email address will not be published. Required fields are marked *

PULLIPPULIKALUM VELLINAKSHATHRANGALUM
665.00

Availability: 10 in stock

Scroll to Top