രസതന്ത്ര ക്വിസ്
ജ്യോതിപ്രകാശ്.ടി
ആധുനിക ലോകത്ത് രസതന്ത്രത്തിനുള്ള സ്ഥാനം വളരെ വലുതാണ്.
രസതന്ത്രവുമായി ബന്ധമുള്ള പലകാര്യങ്ങളും സംഭവങ്ങളും നമ്മുടെ കൈകളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു.അതിന്റെ യാഥാർഥ്യം മനസ്സിലാക്കുന്നതോടൊപ്പം താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠനത്തിന് സഹായകരമാവുംവിധമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
അതോടൊപ്പം മത്സരപരീക്ഷകൾക്ക് തയ്യാറാകുന്നവർക്ക് ഇതൊരു മുതൽക്കൂട്ടാവുകയും ചെയ്യും.
Reviews
There are no reviews yet.