SAMATHALAM KADANNU MALAKALILEKKU

100.00

Book : SAMATHALAM KADANNU MALAKALILEKKU
Author : ISAC EAPPAN
Category : NOVELETTE
ISBN : 978-81-300-2159-1
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 96 PAGES
Language : MALAYALAM

സമതലം കടന്ന് മലകളിലേക്ക്

ഐസക് ഈപ്പൻ

സമകാലിക മലയാളകഥയുടെ വൈവിദ്ധ്യവും ശക്തി സൗകുമാര്യങ്ങളും വിദഗ്ദ്ധമായി ആവിഷ്‌കരിക്കുന്ന കഥാകാരനാണ് ഐസക് ഈപ്പൻ. ആധുനിക നാഗരിക മനുഷ്യൻ്റെ സംഘർഷഭരിതമായ ജീവിതത്തെ ദാർശനികമായ ഉക്തിഹാസ്യത്തിൻ്റെ സഹജശോഭയോടെ ചിത്രീകരിക്കുന്ന അഞ്ചു ലഘു നോവലുകളാണ് ഈ സമാഹാരത്തിൽ. സമതലം കടന്ന് മലകളിലേക്ക്, ലിഫ്റ്റ്, നഗരത്തിൽ ഒരു കോമാളി, സ്വപ്നത്തിൽ മഞ്ഞുകാലം, അഗ്നിയിൽ ഒരു നഗരം എന്നീ കഥാപഞ്ചകം വായനയുടെ പുതിയ വാതായനങ്ങൾ തുറക്കുന്നു.

Reviews

There are no reviews yet.

Be the first to review “SAMATHALAM KADANNU MALAKALILEKKU”

Your email address will not be published. Required fields are marked *

SAMATHALAM KADANNU MALAKALILEKKUSAMATHALAM KADANNU MALAKALILEKKU
100.00
Scroll to Top