പുതിയ സീസണുമായി “പൂർണ ബാലസാഹിത്യമാല സമ്മാനപ്പൊതി” !!
കുട്ടികളില്‍ പുതിയശീലങ്ങളും നല്ല ചിന്തകളും വളര്‍ത്താനും അവർക്ക് കഥകളുടെ പുതിയ ലോകം സമ്മാനിക്കാനും പ്രശസ്ത എഴുത്തുകാരുടെ 25 മികച്ച ബാലസാഹിത്യകൃതികൾ അടങ്ങുന്നതാണ് “പൂർണ ബാലസാഹിത്യമാല സമ്മാനപ്പൊതി സീസൺ 9”.
2320 രൂപ മുഖവില വരുന്ന പുസ്തകസഞ്ചയം 580 രൂപ ഡിസ്‌കൗണ്ടോടെ 1740 രൂപയ്ക്ക് പർച്ചേസ് ചെയ്യാൻ TBS BOOKS ൽ നിന്നും ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ.
പുസ്തകങ്ങൾ
- ഇരുമ്പണ്ണൻ കഥ പറയുന്നു – പ്രൊഫ: എസ്. ശിവദാസ്
- പൂച്ചമജിസ്‌ട്രേട്ടിന്റെ കോടതി – സിപ്പി പള്ളിപ്പുറം
- ഹനുമാൻ – മലയത്ത് അപ്പുണ്ണി
- ഭൂതമുറങ്ങുന്ന ശംഖ് – കെ. രാധാകൃഷ്ണൻ
- ഒട്ടകമനുഷ്യനും രാജകുമാരിയും – എൻ. പി. ഹാഫിസ് മുഹമ്മദ്
- പഞ്ചാരത്തരി നുണഞ്ഞ് പഞ്ചാരച്ചിരിയിൽ വിടർന്ന്- ഇ. എൻ. ഷീജ
- ചന്ദ്രൂന്റെ വീട് – പ്രേമാനന്ദ് ചമ്പാട്
- മൗസും പേനയും – മണമ്പൂർ രാജൻബാബു
- ഡെല്ലയും ഡോണയും വിശുദ്ധനാടുകളിലൂടെ – മാത്യൂസ് ആർപ്പൂക്കര
- ക്രിസ്മസ്സിന്റെ കഥകൾ – സെബാസ്റ്റ്യൻ പള്ളിത്തോട്
- വേണം നമുക്ക് സ്നേഹവും സ്നേഹനവും – എം. ഗീതാഞ്ജലി
- സ്നേഹത്തിന്റെ ഇതൾ – രാജു കാട്ടുപുനം
- അമ്മുവിന്റെ പിങ്കു – ഉല്ലല ബാബു
- സൈലന്റ് വാലിയുടെ കഥ – ആർ. വിനോദ്കുമാർ
- കുരങ്ങന്റെ കൈപ്പത്തിയും മറ്റു കഥകളും – ഗിഫു മേലാറ്റൂർ
- കിങ്ങിണിച്ചാത്തൻ – ഡോ. സുഷമബിന്ദു
- ഷെർലക് ശുനക് – പ്രദീപ് പേരശ്ശനൂർ
- യു ട്യൂബിന്റെ മുട്ട – വിമീഷ് മണിയൂർ
- കോയ പറഞ്ഞ കഥകൾ – സുധ തെക്കേമഠം
- ബഷീറും ഉമ്മിണി കുട്ട്യോളും – നാസർ കക്കട്ടിൽ
- മഴവെയിൽ -എ.കെ. ജോഷി
- ഒരു തലയും ഒരായിരം ചിന്തകളും – റാണി. പി. കെ
- അദ്‌ഭുതലോകത്തിലെ ഇഷ്ടക്കുട്ടികൾ – അർപ്പിത് ആൻ ഉണ്ണി
- പുസ്തകവീടുകൾ -അഞ്ജലി രാജീവ്
- ഉണ്ണിയമ്മ – ഡോ. കെ. ശ്രീകുമാർ
Reviews
There are no reviews yet.