Description
₹145.00
Description
ഭൗതിക ശാസ്ത്രത്തിന്റെ ഹ്രസ്വചരിത്രത്തിലൂടെ ശാസ്ത്രവികാസത്തിന്റെ വഴിയും രീതിശാസ്ത്രവും പ്രതിപാദിക്കുന്നു അതോടൊപ്പം ശാസ്ത്രബോധത്തിന്റെ പ്രസക്തിയും ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധവും പരിശോധിക്കുന്നു. ശാസ്ത്രം ഇന്ന് നേരിടുന്ന നാനാതരം വെല്ലുവിളികളും വിശകലനം ചെയ്യുന്നു. ആധുനിക ശാസ്ത്രത്തെ സംബന്ധിച്ച ഒരു ആധികാരിക ഗ്രന്ഥം.