SCIENCE QUIZ
സയൻസ് ക്വിസ്
ചേപ്പാട് ഭാസ്‌കരൻനായർ
സന്തോഷ് കുമാർ ചേപ്പാട്
വിനോദവും വിജ്ഞാനവും ഒരു പോലെ നൽകുന്ന ഒന്നാണ് ക്വിസ് മത്സരം. വിഷയങ്ങളിലുള്ള അഗാധമായ അറിവുണ്ടെങ്കിൽ മാത്രമേ ചോദ്യങ്ങൾക്ക് കൃത്യമായി ഒറ്റവാക്കിൽ മറുപടി എഴുതാൻ കഴിയു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, വിജ്ഞാനദാഹികൾക്കും ഏറെ സഹായകമാണ് ചേപ്പാട് ഭാസ്ക്കരൻ നായരും സന്തോഷ് കുമാർ ചേപ്പാടും ചേർന്നെഴുതിയ ഈ പുസ്‌തകം.
Reviews
There are no reviews yet.