സിസ്റ്റർ
പമ്മൻ
“ശാരീരികമായ ആനന്ദലബ്‌ധിക്കു ലൈംഗികബന്ധം മാത്രം കൈമുതലായുള്ള ഒരു വർഗ്ഗമാണതെന്നോർക്കണം. നിശയുടെ നിശ്ശബ്ദയാമങ്ങളിൽ മദ്യത്തിന്റെ മദലഹരിയിൽ കണ്ണും കാതും മറന്നു കാട്ടിക്കൂട്ടുന്ന ചാപല്യങ്ങൾ! എല്ലാം കേൾക്കാം, കുറെയൊക്കെ കാണാം താനും. സദാചാരത്തിന്റെ പ്രഥമപാഠങ്ങൾ അങ്ങനെ ഇരുട്ടത്താണ് പഠിക്കുന്നത്. അലകടലിലെന്ന പോലെ വികാരത്തിൻ്റെ വേലിയേറ്റം ഒരു നിത്യസംഭവമാണ്.” സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മൻ്റെ വികാരസാന്ദ്രമായ നോവൽ.
Reviews
There are no reviews yet.