സ്മാർത്തം
ഡോ. രാജൻ ചുങ്കത്ത്
‘കുറിയേടത്തു താത്രിയുടെ സ്‌മാർത്തവിചാരം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനിപ്പുറം അരങ്ങുതകർത്ത് ആടിത്തിമർക്കുന്ന പുതിയ വിചാരണക്കഥയിൽ ആരോപണത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന അധികാരകേന്ദ്രങ്ങൾ വഴിവിട്ടു നൽകിയെന്നു പറയപ്പെടുന്ന പല ഔദാര്യങ്ങളും മൊഴികളും പറയാതെപറയുന്നത് മറ്റൊരു വ്യഭിചാരക്കഥയാണ്. ഇവിടെ കാലം നമ്മെ ഒന്നോർമ്മിപ്പിക്കുന്നു… ഭൂമിയിൽ ആണും പെണ്ണും ഉള്ളിടത്തോളം കാലം ഇത്തരം വഴിവിട്ട ബന്ധങ്ങളും, വിചാരണ പ്രഹസനവും, അധികാരവർഗ ഇടപെടലുകളും തുടർന്നുകൊണ്ടേയിരിക്കും’.
Reviews
There are no reviews yet.