സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ…
മലയാള ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യാനുഭൂതികൾ
ഡോ. എം.ഡി. മനോജ്
മലയാള ചലച്ചിത്രസംഗീതത്തിന്റെ വൈവിധ്യമാർന്ന വഴികൾ അടയാളപ്പെടുത്തുന്ന പുസ്‌തകം. പാട്ടുകളിലെ സൗന്ദര്യാനുഭൂതികൾ, സിനിമയിലെ ഗാനവിന്യസനരീതികൾ, ചലച്ചിത്ര സംവിധായകരുടെ ഗാനാവിഷ്കാരശൈലികൾ എന്നിവ ചർച്ച ചെയ്യുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി, ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, എം. കെ. അർജുനൻ, യേശുദാസ്, എസ്. പി. ബി, കാവാലം, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, പൂവച്ചൽ ഖാദർ, മുല്ലനേഴി, എഴാച്ചേരി, പഴവിള രമേശൻ, ശരത്, റഫീഖ് അഹമ്മദ്, ഭരതൻ, പത്മരാജൻ, ബാലചന്ദ്ര മേനോൻ, ജയരാജ് എന്നിവരുടെ സംഭാവനകൾ വിലയിരുത്തുന്ന പുസ്‌തകം.
Reviews
There are no reviews yet.