പാചകം
സോഫീസ് ഡെലീഷ്യ
സഫിയ മജീദ്
സുപരിചിതങ്ങളും പുതുമകളുള്ളവയുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം. സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്.വെൽകം ഡ്രിങ്കിലും സ്റ്റാർറ്റഴ്‌സിലും തുടങ്ങി ഡസേർട്ട്സിലും പായസത്തിലും അവസാനിക്കുന്ന ഇതിലെ കുറിപ്പുകൾ ഒരു വിരുന്നിനോ സത്ക്കാരങ്ങൾക്കോ വേണ്ടതായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട്. ഒരു ചെറിയ കുടുംബത്തിനാവശ്യമായ ഭക്ഷണത്തിന്റെ പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ അളവുകളും,സത്ക്കാരങ്ങൾക്കും പാർട്ടികൾക്കും ഉണ്ടാക്കേണ്ട വിഭവങ്ങളുടെ അളവുകളും കൊടുത്തത് ഏറെ പ്രയോജനപ്പെടും.വർഷങ്ങളിലൂടെ നേടിയെടുത്ത പാചക വൈദഗ്ധ്യം,ഒരു ആദ്യകൃതിയുടെ പരിമിതികളെ മറികടക്കുന്നുണ്ട് ഈ സമാഹാരത്തിൽ.
Reviews
There are no reviews yet.