ശ്രീ ഭദ്രകാളീചരിതം
ഹരീഷ്. ആർ. നമ്പൂതിരിപ്പാട്
ലോകമാതാവായ ഭഗവതി…. സപ്തമാതൃക്കളിൽ പ്രഥമഗണനീയയായ ശ്രീ ഭദ്രകാളി… സംഹാരരുദ്രന്റെ കാലാഗ്നിജ്വാലയിൽ നിന്നും കോടിസൂര്യസമപ്രഭയോടെ ഉദയം ചെയ്ത ശ്രീ ഭദ്രകാളിയുടെ അപൂർവവും ഭക്തിരസപ്രദവുമായ അദ്ഭുതചരിതങ്ങൾ… കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. പുരാണ കഥാരചനാലോകത്ത് സുപരിചിതനായ ഹരീഷ്.ആർ.നമ്പൂതിരിപ്പാട് രചിച്ച ഒരു ഉത്തമഗ്രന്ഥം
Reviews
There are no reviews yet.