ശ്രീമത് ഭഗവദ്ഗീത
വ്യാഖ്യാതാവ് : പണ്ഡിതരാജൻ പി. എസ്. അനന്തനാരായണശാസ്ത്രി
ഭാരതം ലോകത്തിനു നൽകിയ മഹത്തായ സംഭാവനകളിലൊന്നായി ഭഗവദ്ഗീത ഗണിക്കപ്പെടുന്നു. സകലലോകസമാരാദ്ധ്യമായ ഈ ഗ്രന്ഥത്തിന് പണ്ഡിതരാജൻ പി.എസ്.അനന്തനാരായണശാസ്ത്രി രചിച്ച വ്യാഖ്യാനം ഈ രംഗത്തെ ഒരു ക്ലാസിക്കായി അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനായ വ്യാഖ്യാനകാരൻ്റെ ജ്ഞാനദൃഷ്ടിയിൽ ഗീതാരഹസ്യങ്ങൾ അനായാസം തെളിഞ്ഞു പ്രകാശിക്കുന്നു.
Reviews
There are no reviews yet.