ശ്രുതി
സി.രാധാകൃഷ്ണൻ
കാലാതീതമായി സ്വപ്നം കാണുന്ന സ്ത്രീഹൃദയവും പരുഷമായ ജീവിതയാഥാർഥ്യങ്ങളും പുതിയ സ്നേഹബന്ധങ്ങൾക്ക് ഊടും പാവുമിടുന്നതെങ്ങനെ? ശ്രുതിയിലൂടെ പ്രശസ്‌ത നോവലിസ്‌റ്റായ സി.രാധാകൃഷണൻ കാണിച്ചുതരുന്നത് അതാണ്.
മൺപാത്രങ്ങൾപോലെ ജനിച്ച് ചൂളകളിൽവെന്ത് പാകപ്പെടുന്ന ജീവിതങ്ങളാണിതിൽ; മുളന്തണ്ടുകളിലൂടെ നാദബ്രഹ്മത്തിലേക്കു കുതിക്കുന്ന വിരലുകളും, കാടും പുഴയും കളിമണ്ണും മനുഷ്യരും ചേർന്നൊരുക്കുന്ന സംഗീതസാന്ദ്രമായ നാദധാരയിൽ അന്തർഭവിച്ചു നില്ക്കുന്നത് നിത്യമായ, പാവനമായ മനുഷ്യസ്നേഹത്തിൻ്റെ തേങ്ങിത്തേങ്ങി നില്ക്കുന്ന ശ്രുതിയത്രേ.
Reviews
There are no reviews yet.