സ്ത്രീ : സഹനം , അതിജീവനം
പ്രൊഫ. പി.എ.വർഗീസ്
നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിക്കുന്ന സഹനത്തിന്റെയും കൊടിയ പീഡനങ്ങളുടെയും ചരിത്രം പറയുന്ന ഗ്രന്ഥം.
പുരാണേതിഹാസങ്ങളിലെ സ്ത്രീയവസ്ഥകളും,സ്ത്രീപീഡനവും ഓഫീസുകളിലെ ലൈംഗികപീഡനവുമെല്ലാം ഇതിൽ ചർച്ചയാവുന്നു.സ്ത്രീയോട് അതിജീവനവും സ്ത്രീപുരുഷ സമത്വവും വരെ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽപ്പെടുന്നു.
Reviews
There are no reviews yet.