SWA. LE.

275.00

Book : Swa.Le.
Author: Vilasini
Category :Journalism
ISBN : 978-81-300-1496-8
Binding : PAPER BIND

ജനാധിപത്യവ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്ത് പത്രമാധ്യമങ്ങൾ “ഫോർത്ത് എസ്റ്റേറ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ വാർത്തകളാക്കുക മാത്രമല്ല, യുദ്ധഭൂമിയിൽ ആയുധങ്ങൾകൊണ്ടുള്ള ആക്രമണങ്ങൾക്കിടയിൽനിന്നുപോലും അതിസാഹസികമായി വാർത്തകൾ വായനക്കാരിലെത്തിക്കാനുള്ള ജോലിയും കൂടി പത്രപ്രവർത്തകർക്കുണ്ട്. പത്രപ്രവർത്തനത്തിൻ്റെ നാനാവശങ്ങളേയും സ്‌പർശിച്ച ഈടുറ്റ ലേഖനങ്ങളാണ് ഇതിലുള്ളത്. പത്രപ്രവർത്തനത്തിൽ പരിശീലനം നേടുന്നവർക്കു മാത്രമല്ല, പത്രവായനക്കാരായ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാണ് ഈ കൃതി.

Reviews

There are no reviews yet.

Be the first to review “SWA. LE.”

Your email address will not be published. Required fields are marked *

SWA. LE.
275.00
Scroll to Top