സ്വാമി ചിദാനന്ദപുരി
വാക്കും പൊരുളും
സ്വാമി ചിദാനന്ദപുരി, കർമനിരതനായ സന്യാസിശ്രേഷ്‌ഠൻ. ലോകത്തെ മുഴുവൻ നന്മയിലേയ്ക്ക് നയിക്കാൻ ഉതകുന്ന സാരോപദേശമാണ് സ്വാമിജിയുടെ ഓരോ വാക്കും.
വ്യക്തമായ നിലപാടുകളോടെ കർമഭൂമിയിൽ നിലയുറപ്പിച്ച സ്വാമി ചിദാനന്ദപുരിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
ഹൃദ്യമായ ഭാഷയിലൂടെ വിവിധ വിഷയങ്ങളിലെ പൊരുളുകൾ തേടുന്നുണ്ട് ഇതിലെ ഒരോ ലേഖനവും.
Reviews
There are no reviews yet.