തെളിയുന്നു മനോനഭസ്സെനിക്ക്
സജയ് കെ.വി.
നിയതമായ നിരൂപണപഥങ്ങളിലൂടെയല്ലാതെ അത് ചരിക്കുന്നു എന്നത് ആകർഷകമാണ്. സാഹിത്യസിദ്ധാന്തങ്ങൾ ഒന്നുപോലും ആസ്‌പദിക്കാതെ, കവിതയ്ക്കുള്ളിലെ സ്വരബദ്ധമായ സ്ഥലം കണ്ടെത്തുന്നതിൽ സജയ് കെ.വി.ക്കുള്ള മിടുക്ക് ശ്ലാഘ്യമാണ്. അർത്ഥബോധവും താളബോധവും കൈവശമുള്ള ഒരു നിരൂപകനു മാത്രമേ കവിതയിലെ ഈ സ്വരജതികൾ അനുഭവസ്ഥമാവൂ. പ്രസ്തുത അർത്ഥതാളങ്ങളോടെ കവിതയിൽ ആയിരിക്കുക അഭിരമിക്കുക എന്നെഴുതിയോ ഞാൻ – കവിത കൊണ്ട് ഒരു ധനുസ്സു തൊടുക്കുക എന്ന സർഗ്ഗാത്മകകർമ്മം തന്നെയാണ് ഇവിടെ അനുഷ്ഠിക്കപ്പെടുന്നത്.
– ആഷാ മേനോൻ
Reviews
There are no reviews yet.