സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ ജീവിതം ആഘോഷിക്കുന്നവർ കാണാതെ പോകുന്ന ചില കാഴ്ചകളുണ്ട്. കണ്ടാലും കണ്ടില്ലെന്ന് നടിക്കും. കാർക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവർഗ്ഗം. അവരും മനുഷ്യരാണ്. അവർക്കും വികാരവിചാരങ്ങളുണ്ട്. മോഹങ്ങളും മോഹഭംഗങ്ങളും ഉണ്ട്. സാഹിത്യത്തിന് ചേരാത്ത *വിഷയമാണോ അവരുടെ കഥകൾ. അല്ലെന്ന് തെളിയിച്ചുകൊണ്ട് അധഃസ്ഥിതരുടെ കഥാകാരനാണ് താനെന്ന് ഒരിക്കൽക്കൂടി വിളിച്ചുപറയുകയാണ് തകഴി, തെണ്ടിവർഗ്ഗം എന്ന ഈ നോവലിലൂടെ
THENDIVARGAM
₹90.00
Book : Thendivargam
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0024-5
Binding : PAPER BIND
Reviews
There are no reviews yet.