തിരഞ്ഞെടുത്ത കുറ്റാന്വേഷണകഥകൾ
സമാഹരണം : ഹമീദ്
മലയാളത്തിലെ തിരഞ്ഞെടുത്ത 32 കുറ്റാന്വേഷണകഥകളുടെ സമാഹാരം. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, സി.എസ്.ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, നീലകണ്ഠൻ പരമാര, ടാറ്റാപുരം സുകുമാരൻ, അനുജൻ തിരുവാങ്കുളം, എം.ടി.വാസുദേവൻ നായർ, കെ.എ.ജബ്ബാർ, മാതയിൽ അരവിന്ദ്, വി.പി.മരയ്ക്കാർ തുടങ്ങി പല തലമുറയിൽപ്പെട്ട എഴുത്തുകാർ ഇവിടെ ഒന്നിക്കുന്നു. അപൂർവ്വമായ ഒരു കഥാസമാഹാരമാണിത്.
അവതാരിക : ഡോ. എം.എം.ബഷീർ
Reviews
There are no reviews yet.