തിരുമണ്ടൻ (THE IDIOT)
ദസ്തയേവ്സ്കി
സംഗൃഹീതപരിഭാഷ : ഡോ. എം.എം.ബഷീർ
മനുഷ്യമനസ്സിന്റെ സങ്കീർണവ്യാപാരങ്ങളെ സ്വകൃതികളിലേക്ക് ആവാഹിച്ച വിശ്വസാഹിത്യകാരൻ ദസ്തയേവ്സ്കിയുടെ ‘ദ ഇഡിയറ്റി’ൻ്റെ മലയാള പരിഭാഷ.
മിഷ്കിൻ എന്ന നിഷ്‌കളങ്കനായ പ്രഭുകുമാരൻ കടന്നുപോവുന്ന ജീവിതാനുഭവങ്ങൾ.
ആനന്ദവും പ്രണയവും നിഷേധവും ഒറ്റപ്പെടലും രോഗാതുരതയുമെല്ലാമടങ്ങുന്ന അനവധി മുഹൂർത്തങ്ങളെ സൂക്ഷ്‌മമായി അനുധാവനം ചെയ്യുന്ന കൃതി.
Reviews
There are no reviews yet.