കാഴ്ചകളുടെ പറുദീസയിലേക്കൊരു യാത്ര
ഹിമാലയ താഴ്വരകളിലെ അത്ഭുത കാഴ്ചകളിലൂടെ ഒരു യാത്ര പോകാം!
ഹിമാലയത്തിന്റെ ആത്മാവിലൂടെയുള്ള, ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ ഇപ്പോൾ മികച്ച COMBO OFFER ൽ സ്വന്തമാക്കാം…!
സഞ്ചാരസാഹിത്യശാഖയെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പ്രതിഷ്ഠിച്ച എസ്.കെ.പൊറ്റെക്കാട്ടിൻ്റെ “ഹിമാലയ സാമ്രാജ്യത്തിൽ” എം. കെ. രാമചന്ദ്രന്റെ “ഉത്തർഖണ്ഡിലൂടെ കൈലാസ് മാനസസരസ്സ് യാത്ര” , വത്സല മോഹൻ എഴുതിയ “ഹിമാലയം വേറിട്ട കാഴ്ചകൾ – അനുഭവങ്ങൾ” എന്നീ പുസ്തകങ്ങൾ 200 രൂപ ഡിസ്‌കൗണ്ടോടെ 495 രൂപയ്ക്ക് സ്വന്തമാക്കൂ…
Reviews
There are no reviews yet.