തുഗ്ലക്ക്
ഗിരീഷ് കർണാട്
വിവ: കമലാദേവി
“രചനയുടെ സമ്പന്നതയിലും സങ്കീർണതയിലും ഏറ്റവും ഉയർന്ന പടിയിൽ നില്ക്കുന്ന നാടകമാണ്. പല ഭാഷകളിലുമായി അവതരിപ്പിച്ചിട്ടുള്ള, ഇന്നും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘തുഗ്ലക്ക്’. ഇന്ത്യാചരിത്രത്തിലെ ‘ഭ്രാന്തൻ രാജാവ്’ എന്ന് മുദ്ര കുത്തപ്പെട്ടിട്ടുള്ള തുഗ്ലക്കിൻ്റെ കഥ ഐതിഹാസിക മാനത്തോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഇതിൽ. ബിംബസങ്കല്പത്തിലും പ്രതികല്പനയിലും തികഞ്ഞ നൈപുണ്യം പ്രദർശിപ്പിച്ചിരിക്കുന്ന പ്രശസ്‌തമായ ഈ കൃതി മനുഷ്യൻ്റെ ആദർശപരതയും അതിനെ നശിപ്പിക്കുന്ന മാനുഷികദൗർബല്യവും താരതമ്യപ്പെടുത്തി മനുഷ്യസ്വഭാവത്തിലെ ദ്വന്ദ്വഭാവത്തെ തികഞ്ഞ മിഴിവോടെ പ്രകാശിപ്പിക്കുന്നു.”
-ഭാരതീയ സാഹിത്യചരിത്രം
Reviews
There are no reviews yet.