ഉൾക്കാട്ടിലെ ചന്ദനമരങ്ങൾ
നോവൽ പഠനങ്ങൾ
രേഖ ആർ താങ്കൾ
വർത്തമാനകാല മലയാളനോവലുകളെ കുറിച്ചുള്ള പഠനഗ്രന്ഥം. പുതുകാല മലയാളനോവൽ സമകാല മനുഷ്യാവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുന്ന രാഷ്ട്രീയവും നൈതികവുമായ ഉത്കണ്ഠകൾ ഇതിൽ വിശകലനം ചെയ്യുന്നു. സൂക്ഷ്മതലത്തിലിത് സ്ത്രീവാദപരവും പാരിസ്ഥിതികവുമായ സമീപനമാണ്.
കാലം കാത്തുവയ്ക്കുന്നത്, ഘാതകൻ, നിങ്ങൾ, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, നിരീശ്വരൻ, ബുധിനി, സമുദ്രശില, വല്ലി, സമ്പർക്കക്രാന്തി, സിൻ, സൂസന്നയുടെ ഗ്രന്ഥപ്പുര, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, അന്ധർ ബധിരർ മൂകർ, നൂറ് സിംഹാസനങ്ങൾ, മരുഭൂമികൾ ഉണ്ടാകുന്നത് എന്നീ നോവലുകളെക്കുറിച്ചുള്ള പഠനം
Reviews
There are no reviews yet.