വി.കെ. കൃഷ്ണമേനോൻ
വി.കെ. മാധവൻകുട്ടി
സ്വന്തം നാട്ടിലും പുറത്തും ഒരുപോലെ കടുത്ത വിമർശനങ്ങൾക്കും അതേസമയം കടുത്ത ആരാധനയ്ക്കും പാത്രമായ ഒരു ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞൻ കൃഷ്ണമേനോനെപ്പോലെ മറ്റൊരാളില്ല. അദ്ദേഹത്തിന് ധാർഷ്ട്യമുണ്ടായിരുന്നു. എന്നാലത് തന്റെ നാടിനെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്നവരുടെ നേർക്കുമാത്രമായിരുന്നു. വി.കെ. കൃഷ്ണമേനോൻ എന്ന ബഹുമുഖപ്രതിഭയുടെ ഉജ്ജ്വല വ്യക്തിത്വത്തെ സത്യസന്ധതയോടും വസ്‌തുനിഷ്ഠയോടും കൂടെയാണ് ഈ കൃതിയിൽ പകർത്തിയിരിക്കുന്നത്.
ചരിത്രം
Reviews
There are no reviews yet.