വി.ആർ.ഗോവിന്ദനുണ്ണിയുടെ കഥകൾ
വി.ആർ.ഗോവിന്ദനുണ്ണി
പരിചിത ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നോവുകളും പ്രത്യാശയുടെ പുലരിയെ സ്വപ്‌നം കാണാത്ത കനലെരിയുന്ന മനസ്സിന്നുടമകളുടെ നീറ്റലുകളും വായനക്കാരുടെ ഹൃദയഭിത്തികളിൽ ചില അടയാളപ്പെടുത്തലുകൾ നടത്തുന്നുണ്ട്. വിഷയവൈവിധ്യം കൊണ്ടും രചനയുടെ ലാളിത്യം കൊണ്ടും പാരായണ സുഖം നൽകുന്നു ഇവ.
Reviews
There are no reviews yet.