₹365.00
വടക്കൻ കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമമായ കയരളത്തിന്റെ അഭിമാനോജ്വലമായ ഉയിർത്തെഴുന്നേൽപ്പിന്റെ വീരേതിഹാസം സത്യസന്ധമായി ആവിഷ്കരിക്കുന്ന നോവൽ. അക്ഷരാർത്ഥത്തിൽ ആവേശകരമായ ഒരു ദേശസമരചരിത്രം. നാടകകൃത്എന്ന നിലയിൽ പ്രശസ്തനായ ചന്ദ്രശേഖരൻ തിക്കോടിയുടെ പ്രഥമ നോവലാണിത്
By : Chandrashekaran (Author)|Publisher : |Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us