വാടാമഞ്ഞ
മിനി .എം .ബി
അഹല്യ ലാസ്റ്റ് സീൻ 2.32 എ.എം / ഞാൻ യാത്രയാകും നേരം സമാന്തരങ്ങൾ / ഒരു സാധാരണ മനുഷ്യൻ്റെ വർത്തമാനക്കാഴ്‌ചകൾ / ജീവിതം ലോകത്തോട് സാക്ഷ്യപ്പെടുത്തുന്നത് / ഒരു വീട്ടുഭാര്യ സ്വയം അടയാളപ്പെടുത്തുന്നു / മഞ്ഞനിറമുള്ള ദിവസത്തിൻ്റെ പിൻകുറിപ്പ് / നഷ്ടമാകുന്ന മണങ്ങൾക്ക് ഒരു അടിവര / വാടാമഞ്ഞ / ഒരു ജാര(ചാര?)കഥ / ഒരു ബി.പി.എൽ പൗരൻ്റെ ഒരു പകൽ / ഫേസ്ബുക്ക്റിവ്യൂ / ആത്മഹത്യക്ക് തൊട്ടുമുൻപ്
കഥയുടെ നാട്ടിടവഴികളെ ഓർമ്മിപ്പിക്കുന്ന ഒരു സമാഹാരം.
ഈ കഥകൾ ഉള്ളുരുക്കത്തിന്റെ തീക്ഷ്‌ണതയിൽവാർന്നുവീണവയാണ്.
വർത്തമാനകാലസാഹിത്യത്തിൽ
എഴുത്തിന്റെ വൈയക്തികതകൊണ്ടു
ശ്രദ്ധേയയായ മിനി എംബി യുടെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
Reviews
There are no reviews yet.