₹115.00
'അദ്വൈതാശ്രമം സത്സഗം' മാസികയിൽ പ്രസിദ്ധീകരിച്ച പതിനാലു ലേഖനങ്ങളാണ് 'വാക്കും പൊരുളും' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സ്വാമിജിയുടെ വാക്കുകൾ വായനക്കാരെ നന്മയിലേക്ക് നയിച്ച് ജീവിതപ്രകാശം നൽകുന്നവയാണ്.ഹൃദയത്തിൽ തൊടുന്ന വാക്കുകളിലൂടെ ; ഭാഷയിലൂടെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു ഈ പുസ്തകം.
By : Swami Chidananda Puri (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us