വമ്പൻ പ്രതീക്ഷകൾ (GREAT EXPECTATIONS)
ചാൾസ് ഡിക്കൻസ്
പുനരാഖ്യാനം : ഗീതാലയം ഗീതാകൃഷ്ണൻ
നൈരാശ്യവും മാനസികവ്യഥകളും തികച്ചും വ്യത്യസ്‌തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവൽ ചാൾസ് ഡിക്കൻസിൻ്റെ ശ്രേഷ്‌ഠരചനകളിൽ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക. സ്നേഹിക്കപ്പെടുക. ആരാധിക്കപ്പെടുക, സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികൾമൂലം വേദനകൊണ്ട് വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്….
മൂലരചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോർന്നുപോകാതെ അതിമനോഹരമായ വായനാസുഖം നൽകുന്ന പുനരാഖ്യാനം.
Reviews
There are no reviews yet.