വരാഹ വൃത്താന്തം
ശിവദാസൻ എ.കെ
ശിവദാസൻ എ.കെ. എന്ന കഥാകൃത്തിൻ്റെ ഭാവനാലോകം വൈവിധ്യമാർന്നതും അസാധാരണ ജീവിതങ്ങളെ അവതരിപ്പിക്കുന്നതുമാണ്. മാനവികതയുടെ മഹിതസൗന്ദര്യവും ഈടുവെപ്പും അവിടെ ദൃശ്യമാണ്. അയത്നലളിതമായി കഥപറയുന്ന ശിവദാസൻ്റെ കഥാജീവിതത്തിലെ ശ്രേഷ്ഠമായ പതിനാല് കഥകളുടെ സമാഹാരം.
Reviews
There are no reviews yet.