₹330.00
ബംഗാളിലെ നക്സൽബാരിയിൽ പൊട്ടിത്തെറിച്ച കർഷകക്ഷോഭത്തിന്റെ തീപ്പൊരി കേരളത്തിൽ വീണു കത്തിയതിന്റെ അനുഭവസാക്ഷ്യമാണീ ഗ്രന്ഥം. നക്സൽ പ്രവർത്തകരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങൾ , കോടതി രേഖകൾ, പോലീസ് റെക്കോർഡുകൾ, പത്രവാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധികാരിക ഗവേഷണ ഗ്രന്ഥം. അങ്ങേയറ്റം പാരായണക്ഷമമായ ആഖ്യാനരീതി
Out of stock
By : Sebastian Joseph (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us