₹55.00
വായിൽ കപ്പലോടിക്കാൻ പ്രാപ്തിയുള്ള ഒരു കൂട്ടം രുചിയേറും വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.തന്നെ കൊതിപ്പിച്ച രുചികളെ ഓരോന്നായി നിർവൃതിയോടെ ഓർത്തെടുത്തുകൊണ്ട് അവതരിപ്പിക്കുകയാണ് ലേഖകൻ.ഒരു കഥ വായിക്കുന്ന സുഖത്തോടെ വായിച്ചു പോകാവുന്ന ഈ പുസ്തകം വായനക്കാരുടെ നാവിലും കപ്പലോടിക്കും എന്നതിൽ സംശയമില്ല.
By : P.J.Jose (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us