₹80.00
മനസ്സിന്റെ ഉള്ളറകളിൽനിന്നു പൊട്ടിയൊഴുകുന്ന ഈ കഥകൾ വായനക്കാരനെ ആഴത്തിൽ സ്പർശിക്കും. കഥാപാത്രസൃഷ്ടിയിൽ കഥാകാരന്റെ പാടവം അതിശയിപ്പിക്കുന്നതാണ്. കഥകളുടെ ലോകത്തു വിസ്മയം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ശിവദാസൻ എ.കെ. യുടെ വ്യത്യസ്തങ്ങളായ പത്തു കഥകളുടെ സമാഹാരം
By : Sivadasan.A.K (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us