അമ്മുക്കുട്ടി വരച്ചത് ഒരുകൊച്ചുവീടാണ്. എന്നാലത് വലുതായി വലുതായി വന്നു.
ആ വലിയ വീട്ടിൽ ഒരുപാട് താമസക്കാരുണ്ടായി.
അവരൊരുമിച്ച് പാടി.
“അമ്മുക്കുട്ടിയൊരു നല്ല മോള് നമ്മുടെ വീടൊരു നല്ല വീട് ”
പ്രീ-പ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് രസകരമായ ഒരു സചിത്രപുസ്‌തകം.
Reviews
There are no reviews yet.