വിവേകാനന്ദകഥാമൃതം
എസ് . ബി . പണിക്കർ
സ്വാമി വിവേകാനന്ദൻ തന്റെ പ്രഭാഷണങ്ങൾക്കിടയിൽ ശ്രോതാക്കൾക്ക് ആശയം ലളിതമായി മനസ്സിലാക്കുന്നതിന് സഹായകമാകുംവിധം രസനീയമായ കഥകൾ പറയാറുണ്ട്. ഓരോ കഥയിലും നമ്മുടെ സംസ്ക്കാരമഹിമയും മൂല്യങ്ങളുടെ ശ്രേഷ്ഠതയും ഒളിപ്പിച്ചിട്ടുണ്ടാവും. അങ്ങനെ പലപ്പോഴായി അദ്ദേഹം പറഞ്ഞ 5 കഥകളുടെ പുനരാഖ്യാനമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ഭാരതീയ ദർശനങ്ങളും, മതാദർശങ്ങളും, മൂല്യസങ്കല്പങ്ങളും, സർവോപരി രാജ്യസ്നേഹവും വളരുന്ന തലമുറയുടെ ഉള്ളിൽ ഊട്ടിയുറപ്പിക്കാൻ കഴിയുന്ന, ശക്തവും ലളിതവും സുന്ദരവുമായ പ്രതിപാദനരീതികൊണ്ട് അനുഗൃഹീതമായ കഥകൾ! കൂട്ടികൾക്ക് വിവേകമുണരാൻ ഈ വിവേകാനന്ദകഥാമൃതം സഹായകമാകട്ടെ.
Reviews
There are no reviews yet.