റൈറ്ററ് കുന്ന്
വിനു ഏബ്രഹാം
“ഒരെഴുത്തുകാരൻ്റെ ജീവിതാനുഭവങ്ങൾ എന്നു പറയുമ്പോൾ, അതിൽ ഇങ്ങനെയുള്ളതും കൂടി തീർച്ചയായും ഉൾപ്പെടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒട്ടൊക്കെ ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ നിന്നു മാറിനിന്ന് തൻ്റെ പണി ചെയ്യേണ്ട എഴുത്തുകാരൻ്റെ അനുഭവഗണ ത്തിൽ ഇവ ഉൾപ്പെട്ടേ പറ്റു എന്ന് എനിക്കു തോന്നുന്നു.”
-ശ്രദ്ധേയനായ കഥാകൃത്ത് വിനു ഏബ്രഹാമിൻറെ അനുഭവക്കുറിപ്പുകളുടെ സമാഹാരം. ജീവിതവീഥികളിൽ, രചനാവീഥികളിൽ, അക്ഷരവീഥികളിൽ, സമൂഹവീഥികളിൽ എന്നിങ്ങനെ നാലു ഭാഗങ്ങളായി ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നു
Reviews
There are no reviews yet.