₹100.00
മനസ്സിൽ മിന്നിമായുന്ന നൈമിഷിക ഭാവങ്ങൾ മനുഷ്യനെ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുകൾ,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അഭിമാനവും ചാരിത്ര്യവും വിൽക്കപ്പെടുന്ന നാട്ടിൻപുറജീവിതത്തിൻ്റെ പരിച്ഛേദങ്ങൾ ,തീവണ്ടിയാത്രയിലെ ചില രംഗങ്ങൾ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ജീവിതഖണ്ഡങ്ങളാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയങ്ങൾ
By : എസ്.കെ.പൊറ്റെക്കാട്ട് (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 4/06/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us