യോഗ ഭക്ഷണം
പ്രകൃതിയുടെ മരുന്ന്
ഡോ.നിലമ്പൂർ കെ.ആർ.സി
ആയിരങ്ങൾ ചെലവിട്ടിട്ടും അകന്നുപോകുന്ന ആരോഗ്യത്തെ മരുന്നുകളില്ലാതെ സ്വായത്തമാക്കുവാൻ…..!! കാലത്തിന്റെ ദശാസന്ധിയിലെവിടെയോ കൈമോശംവന്ന പ്രകൃതിയുടെ യോഗചികിത്സാചിന്തുകൾ തേച്ചുമിനുക്കി തനിമയോടെ തന്റേതാക്കുവാൻ….!! ഈ പുസ്‌തകം പ്രകൃതിയുടെ ആരോഗ്യം ആർക്കും അന്യമല്ലെന്ന് അതിലളിതമായി അനാവരണം ചെയ്യുന്നു.
Reviews
There are no reviews yet.