യൂ ട്യൂബിൻ്റെ മുട്ട
വിമീഷ് മണിയൂർ
‘സന്തോഷത്തിന്റെ നിറം എന്താണെന്നറിയാമോ?
എനിക്കറിയാം.
നമ്മുടെ പ്രിയപ്പെട്ടവരുടെ നിറമാണതിന്.’
കവിത തുളുമ്പുന്ന ഭാഷയിൽ വിമീഷ് മണിയൂർ കുട്ടികൾക്കായി രചിച്ച പതിനാല് അധ്യായങ്ങളുള്ള നോവൽ.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ : ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.