MALAYALANADAKAM ORU CHARITHRAVAYANA

250.00

Book : Malayalanadakam Oru Charithravayana
Author : Rajan Thiruvoth
Category : History
ISBN : 978-81-300-2718-0
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 168 PAGES
Language : MALAYALAM

മലയാളനാടകം ഒരു ചരിത്രവായന
രാജൻ തിരുവോത്ത്

മലയാള നാടകം, അതിൻ്റെ പ്രാരംഭദശകം മുതൽ നടന്നു പിന്നിട്ട വഴികളിലുണ്ടായ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും, നാടക മേഖലയുടെ മുഖപ്പരപ്പിൽ കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളും ഈ ചരിത്രപുസ്‌തകത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. മലയാള നാടകത്തിൻ്റെ അകംപുറം പൊരുളുകളിൽ വിദേശീയ നാടക സ്വാധീനം വരുത്തിത്തീർത്ത പരിവർത്തനങ്ങളും ആധുനികതയുടെ കാലയളവിൽ മലയാളനാടകങ്ങളും നാടകക്കാരും കണ്ടെത്തിയ നവീനസഞ്ചാ രപഥങ്ങളും പ്രത്യേകം എടുത്തുപറയുന്നുണ്ട്. നാടക പഠിതാക്കൾക്ക് ഈ പുസ്തകം പുതുവെളിച്ചമേകും എന്നതിൽ സംശയമില്ല.

Reviews

There are no reviews yet.

Be the first to review “MALAYALANADAKAM ORU CHARITHRAVAYANA”

Your email address will not be published. Required fields are marked *

MALAYALANADAKAM ORU CHARITHRAVAYANA
250.00
Scroll to Top