പർവ്വതങ്ങളും കാട്ടുവഴികളും
യാത്രകളുടെയും ഓർമ്മകളുടെയും പുസ്തകം
പി. സുരേന്ദ്രൻ
കരുണയുള്ളവനും വേദനിക്കുന്നവനും, അലഞ്ഞുതിരിയുന്നവനുമായി അനേകജന്മങ്ങൾ ജീവിക്കുന്ന് ബഹുരൂപിയാണ് എഴുത്തുകാരൻ. ‘പൊറുതികെട്ട ജന്മമാണ് എൻ്റേത്.. ഞാനുണ്ടാക്കിയ വീട്ടിൽ എനിക്ക് പൊറുതി കിട്ടിയില്ല. പ്രണയിനിയിലും എനിക്ക് പൊറുതികിട്ടിയില്ല. പൊറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത്’ എന്നു കഥാപരമായി പറയുന്ന എഴുത്തുകാരൻ തന്നിലേക്കും തന്നിൽനിന്നും നടത്തുന്ന സർഗ്ഗാത്മകമായ യാത്രകാളാണീ പുസ്തകത്തിൻ്റെ ഉള്ളടക്കം. യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡുനേടിയ പി. സുരേന്ദ്രന്റെ ശ്രദ്ധേയമായ പുസ്തകം.
Reviews
There are no reviews yet.