KASHMIR : SWARGEEYA SUNDARABHOOMI

Rated 5.00 out of 5 based on 1 customer rating
(1 customer review)

95.00

Book : Kashmir : Swargeeya Sundarabhoomi
Author : Valsala Mohan
Category : Travelogue
ISBN : 978-81-300-1654-2
Binding : Paper Back
Publisher : Poorna Publications
Number of pages : 88 Pages
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

കാശ്‌മീർ : സ്വർഗീയ സുന്ദരഭൂമി

വത്സല മോഹൻ

ഭാരതത്തിലെ മുഖ്യ ശക്തിസ്ഥലങ്ങളായ വൈഷ്‌ണവദേവി, കീർഭവാനി എന്നി ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ മനോഹരമായ വിവരണമാണ് ഈ ഗ്രന്ഥം ഡാൽ തടാകം, മുഗൾ ഗാർഡൻസ്, ശങ്കരാചാര്യക്ഷേത്രം തുടങ്ങി കാശ്മ‌ീരിലെ പ്രധാന സ്ഥലങ്ങളെല്ലാം ഈ ഗ്രന്ഥത്തിൽ ഹൃദ്യമായി വിവരിച്ചിരിക്കുന്നു. പഹൽഗാമിൽ നിന്ന് ശ്രീനഗർ വഴി ജമ്മുവിലേക്കുള്ള യാത്രയ്ക്കിടയിൽ കാശ്‌മീരികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സലാർ, ബിജ് ബിഹാര, ഫുൽവാമ, അവന്തിപൂർ, പാംപോർ, പൺഡ്രിത്താൻ, ഗന്ധർബൽ, ബാനിഹൽ, ബാടോട്, കുദ്, ഉദംപൂർ, കട്ടറ, തുടങ്ങിയ ഗ്രാമങ്ങളിലൂടെ നാം ഗ്രന്ഥകാരിയോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാകുന്നു.

1 review for KASHMIR : SWARGEEYA SUNDARABHOOMI

  1. Rated 5 out of 5

    Neethu

    വളരെ മനോഹരമായൊരു യാത്രാവിവരണം. എനിക്ക് ഒരുപാട് ഇഷ്ടമായി.

Add a review

Your email address will not be published. Required fields are marked *

KASHMIR : SWARGEEYA SUNDARABHOOMIKASHMIR : SWARGEEYA SUNDARABHOOMI
95.00
Scroll to Top