സൈലൻ്റ് വാലിയുടെ കഥ
ആർ. വിനോദ്‌കുമാർ
ദേശീയോദ്യാനമായ സൈലൻ്റ് വാലിയിലേക്ക് പഠനയാത്ര നടത്തുന്ന ശർമ്മസാറും കുട്ടികളുമാണ് ആർ. വിനോദ്‌കുമാറിന്റെ ഈ കൃതിയിലെ കഥാപാത്രങ്ങൾ. കുട്ടികളിൽ ശാസ്ത്രബോധവും പരിസ്ഥിതിജ്ഞാനവും വളർത്താൻ ഇവ സഹായിക്കും.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.