VELUTHAKUTTY

150.00

Book : Velutha Kutty
Author : Uroob
Category : Stories
ISBN : 81-7180-630-9
Binding : Paper Back
Publisher : Poorna Publications
Number of pages : 120 PAGES
Language : MALAYALAM

വെളുത്തകുട്ടി

ഉറൂബ്

അമ്മ രണ്ടു കുട്ടികളുടെയും മുഖത്തേക്ക് നോക്കി. അവരുടെ മുല ചുരക്കുന്നുണ്ടായിരുന്നു. അവർ വെളുത്ത കുട്ടിയേയും കറുത്തകുട്ടിയേയും മാറിലേക്കടുപ്പിച്ചു കെട്ടിപ്പുണർന്നു. ആ രണ്ടു കുഞ്ഞുങ്ങളും പുഞ്ചിരികൊള്ളുകയായിരുന്നു.

അമ്മ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു വിളിച്ചു: “എൻ്റെ വെളുത്ത മോനെ…”

മലയാളത്തിലെ ക്ലാസ്സിക്ക് ഫാൻ്റസിയെന്ന് വിശേഷിപ്പിക്കാവുന്ന വെളുത്തകുട്ടിയടക്കം എട്ടു മികച്ച ചെറുകഥകളുടെ സമാഹാരം. മികച്ച വായനാനുഭവം പകരുന്നു, ഉറൂബിൻ്റെ ഈ ശ്രദ്ധേയകഥകൾ.

Reviews

There are no reviews yet.

Be the first to review “VELUTHAKUTTY”

Your email address will not be published. Required fields are marked *

VELUTHAKUTTY
150.00
Scroll to Top