അടിയറവ്
കാക്കനാടൻ
“മതി അമ്മേ, മതി, എനിക്കു മതിയായി ഞാൻ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’
അനുവാചകമനസ്സിൽനിന്നും മായ്ച്ചാലും മായാതെ നിൽക്കുന്ന അപൂർവ്വ വ്യക്തിത്വമുള്ള അത്യുജ്ജ ലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂർവ്വ നിമിഷങ്ങൾ കാഴ്‌ചവെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

Reviews
There are no reviews yet.