തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയിൽ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യർ. മോഹങ്ങളും മോഹഭംഗങ്ങളും അവർക്കുമുണ്ട്. കച്ചവടത്തിൽനിന്ന് ലക്ഷക്കണക്കിന് സമ്പാദിക്കുമ്പോഴും മനസ്സിൻ്റെ കോണിലെവിടെയോ വിഷാദങ്ങൾ നഷ്ടക്കച്ചവടങ്ങളായി മാറുന്നു…
എന്നും ഓർമ്മയിൽ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി.
Reviews
There are no reviews yet.