മലയാളത്തിനു ലഭിച്ച ഒരു മനോഹര നോവൽ. തകഴിയുടെ മറ്റെല്ലാ നോവലുകളിലും കഥകളിലും പ്രത്യക്ഷപ്പെടാറുള്ള കഥാപാത്രങ്ങളെപ്പോലെ വേദന തിന്നുന്ന കുറെ മനുഷ്യരെ ഇവിടെ കാണാം. തകഴി, മണ്ണിന്റെ മകനാണ്. മണ്ണിൻ്റെ മണമുള്ള കഥ അവരുടെ ഭാഷയിൽ പറയുകയാണിവിടെ. ജ്ഞാനപീഠ പുരസ്കാരത്തിനുശേഷം തകഴി എഴുതിയ ഏറ്റവും ഭാവസമ്പു ഷ്ടമായ ഒരു നോവൽശില്പമാണ് ‘ഒരു പ്രേമത്തിൻ്റെ ബാക്കി’
ORU PREMATHINTE BAKKI
₹130.00
Book : Oru Premathinte Bakki
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0374-0
Binding : PAPER BIND
Reviews
There are no reviews yet.